നിലമ്പൂർ: ചക്കാലക്കുത്ത് വാൽത്തൊടിക ആമിന (85) നിര്യാതയായി. മകൾ: പരേതയായ നബീസ. കബറടക്കം ഇന്ന് 9.30 ന് ചന്തക്കുന്ന് വലിയ ജുമാ മസ്ജിദിൽ.