lll

മ​ല​പ്പു​റം​:​ ​ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​വോ​ട്ടെ​ണ്ണ​ലി​ന് ​ദി​വ​സ​ങ്ങ​ൾ​ ​ശേ​ഷി​ക്കെ​ ​ജി​ല്ല​യി​ൽ​ 1,​​705​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടു​ക​ൾ​ ​എ​ത്തി.​ 611​ ​സൈ​നി​ക​രു​ടെ​ ​സ​ർ​വ്വീ​സ് ​വോ​ട്ടും​ 1,​​094​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടു​ക​ളു​മാ​ണ് ​ഇ​തു​വ​രെ​ ​ജി​ല്ലാ​ ​വ​ര​ണാ​ധി​കാ​രി​ക്കു​ ​മു​മ്പാ​കെ​ ​എ​ത്തി​യി​ട്ടു​ള്ള​ത്.​ ​ജി​ല്ല​യി​ലെ​ ​ആ​കെ​ 1,​​061​ ​സ​ർ​വ്വീ​സ് ​വോ​ട്ടു​ക​ളു​ണാ​ള്ളു​ത്.​ ​ഇ​തി​ൽ​ ​മ​ല​പ്പു​റ​ത്ത് 666​ ​വോ​ട്ടു​ക​ളും​ ​പൊ​ന്നാ​നി​യി​ൽ​ 395​ ​വോ​ട്ടു​ക​ളു​മാ​ണ്.​ ​ഇ​തി​ൽ​ 228​ ​വോ​ട്ടു​ക​ൾ​ ​മ​ല​പ്പു​റം​ ​മ​ണ്ഡ​ല​ത്തി​ലും​ 383​ ​എ​ണ്ണം​ ​പൊ​ന്നാ​നി​ ​മ​ണ്ഡ​ല​ത്തി​ലേ​തു​മാ​ണ്.
മ​ല​പ്പു​റം​ ​പൊ​ന്നാ​നി​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ ​ല​ഭി​ക്കേ​ണ്ട​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രു​ടെ​ 2,​​834​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടു​ക​ളി​ൽ​ 1,​​094​ ​എ​ണ്ണ​മാ​ണ് ​ല​ഭി​ച്ച​ത്.​ ​മ​ല​പ്പു​റം​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ആ​കെ​ 1,​​856​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടു​ക​ളി​ൽ​ 767​ ​വോ​ട്ടു​ക​ളും​ ​പൊ​ന്നാ​നി​ ​മ​ണ്ഡ​ല​ത്തി​ലെ​ 978​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടു​ക​ളി​ൽ​ 327​ ​എ​ണ്ണ​വു​മാ​ണ് ​ഇ​തു​വ​രെ​യാ​യി​ ​ല​ഭി​ച്ച​ത്.​ ​പോ​സ്റ്റ​ൽ​ ​ബാ​ല​റ്റ് 23​ന് ​രാ​വി​ലെ​ ​എ​ട്ട് ​മ​ണി​ ​വ​രെ​യാ​ണ് ​ജി​ല്ലാ​ ​വ​ര​ണാ​ധി​കാ​രി​ ​സ്വീ​ക​രി​ക്കു​ക.​ ​വി​വി​ധ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ 31​ ​പോ​സ്റ്റ​ൽ​ ​ബാ​ല​റ്റു​ക​ൾ​ ​ക​ക്ഷി​ക​ൾ​ ​വാ​ങ്ങാ​ത്ത​തി​നാ​ലാ​ ​നി​ര​സി​ച്ച​തി​നാ​ലോ​ ​തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്.
വ​ര​ണാ​ധി​കാ​രി​യു​ടെ​യോ​ ​ഉ​പ​വ​ര​ണാ​ധി​ക​ളാ​യ​വ​രു​ടെ​യോ​ ​ഓ​ഫീ​സു​ക​ളി​ൽ​ ​പോ​സ്റ്റ​ൽ​ ​ബാ​ല​റ്റു​ക​ൾ​ ​നേ​രി​ട്ട് ​സ്വീ​ക​രി​ക്കി​ല്ല.​ ​വി​ത​ര​ണ​ ​കേ​ന്ദ്ര​ത്തി​ലെ​ ​സൗ​ക​ര്യം​ ​ഉ​പ​യോ​ഗി​ക്കു​ക​യോ​ ​ത​പാ​ൽ​ ​മാ​ർ​ഗ്ഗം​ ​അ​യ​ക്കു​ക​യോ​ ​ചെ​യ്യാം.​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​വൈ​കി​ട്ട് ​മൂ​ന്ന് ​മ​ണി​ക്കാ​ണ് ​ത​പാ​ൽ​ ​വ​കു​പ്പ് ​പോ​സ്റ്റ​ൽ​ ​ബാ​ല​റ്റ് ​ജി​ല്ലാ​ ​വ​ര​ണാ​ധി​കാ​രി​ക്ക് ​എ​ത്തി​ക്കു​ക.​ ​ദി​വ​സ​വും​ ​ഇ​ത് ​എ​ണ്ണി​ ​തി​ട്ട​പ്പെ​ടു​ത്തി​ ​ക​മ്മി​ഷ​നെ​ ​അ​റി​യി​ക്കും.​ ​ഇ​വ​ ​നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ൾ​ക്കും​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കും​ ​സൗ​ക​ര്യ​മൊ​രു​ക്കു​ക​യും​ ​ചെ​യ്യും.