kamalam
kamalam

അങ്ങാടിപ്പുറം: മുട്ടിപ്പാലത്തിങ്ങൽ പരേതനായ കൃഷ്ണന്റെ ഭാര്യ കമലം (82) നിര്യാതയായി. മക്കൾ: ശിവരാമൻ, സുബ്രഹ്മണ്യൻ, ശാന്ത. മരുമക്കൾ: സുജാത, സുധ, ചാമി.