dakshayani

താനൂർ: ഒഴൂർ എരനെല്ലൂർ പരേതനായ എഴുത്തച്ചൻ വീട്ടിൽ കുട്ടന്റെ ഭാര്യ ദാക്ഷായണി (72) നിര്യാതയായി. മക്കൾ: പരേതനായ ഷാജി, ബിന്ദു. മരുമകൻ: കൃഷ്ണൻകുട്ടി (ബേപ്പൂർ).