girish
girish

എടപ്പാൾ: കോലളമ്പ് പരേതനായ പാറപ്പുള്ളി താമിയുടെ മകൻ ഗിരീഷ് (45) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ഗീവ, ഗഗന. പരേതയായ കുറുമ്പയാണ് മാതാവ്. സഹോദരങ്ങൾ: അശോകൻ, അനിത.