alavi
alavi

തിരൂരങ്ങാടി: താഴെചിന സ്വദേശി കാരാടൻ അലവി ( 69 ) നിര്യാതനായി. ഭാര്യ: പരേതയായ ബീക്കുട്ടി. മക്കൾ : നാസർ, ഫൈസൽ, റാഫി, ആരിഫ, നസീമ. മരുമക്കൾ: ഇല്യാസ്, സഫിയ, റുഖിയ, ഫാത്തിമ.