താനൂർ: കാട്ടിലങ്ങാടി പരേതനായ നമ്പിടി ചേന്നന്റെ ഭാര്യ നാരായണി (94 ) നിര്യാതയായി. മക്കൾ: തങ്കം, ദേവകി, ഉണ്ണികൃഷ്ണൻ (റിട്ട. എച്ച്.എം, എസ്.എം.യു.പി സ്‌കൂൾ), നാരായണൻകുട്ടി (സൂപ്പർ ലുക്ക് ബ്രൈസിയേഴ്‌സ്), രാജാമണി. മരുമക്കൾ: വേലായുധൻ, ശാന്തകുമാരി, ഉഷ, ദേവദാസൻ (റിട്ട. എ. ഇ, കെ.എസ്.ഇ.ബി), പരേതനായ ഗോപാലകൃഷ്ണൻ.