വടപുറം: നിലമ്പൂർ കെ.ആർ.എസ് പാർസൽ സർവീസിലെ പഴയകാല പോർട്ടർ ആയിരുന്ന വലിയകത്ത് അബ്ദുൽഹമീദ് (71) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: സുരയ്യ, റഹ്മത്തുള്ള, മനാഫ്, സ്വതഖത്തുള്ള, സുമയ്യ.