താനൂർ: വലിയപറമ്പ് വരതൊടിയിൽ പരേതനായ ശ്രീധരന്റെ ഭാര്യ മാളുക്കുട്ടി (71) നിര്യാതയായി. മക്കൾ: അനിത, ശിവദാസൻ, രാമചന്ദ്രൻ, ഷിജിൻ, രവികുമാർ. മരുമക്കൾ: അയ്യപ്പൻകുട്ടി, പ്രിയ, ഷൈജ, സുനിഷ, വിജി. സംസ്‌ക്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ.