കരുളായി: കുറ്റിയിൽ പരേതനായ വർഗ്ഗീസിന്റെ മകൻ കെ.വി.തോമസ് (68) നിര്യാതനായി. ഭാര്യ: അമ്മിണി തോമസ് പുതുപറമ്പിൽ. മക്കൾ: ബെന്നി, അനി, അനിത, സുനി. മരുമക്കൾ: ആൻസി മൂക്കനോലിൽ, സിബി നെടുംപറമ്പിൽ, ബിനു കണ്ടത്തിൽ.