ayyappan
ayyappan

ചുങ്കത്തറ: തച്ചംകോട് ചുങ്കത്തറ മുണ്ടികുന്നൻ അയ്യപ്പൻ (കുഞ്ഞപ്പൻ-67) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: മനോജ് (ഒട്ടോ ഡ്രൈവർ), പ്രജോഷ്. മരുമക്കൾ: ഷീജ, സുലോചന.