മ​ല​പ്പു​റം​:​ ​മു​സ്‌​ലിം​ ​ലീ​ഗ് ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​വ​ലി​യ​ ​മാ​ർ​ജി​നി​ൽ​ ​വി​ജ​യി​ച്ച​ ​മ​ല​പ്പു​റ​ത്തും​ ​പൊ​ന്നാ​നി​യി​ലും​ ​എ​സ്.​ഡി.​പി.​ഐ​യു​ടെ​ ​വോ​ട്ട് ​വി​ഹി​തം​ ​വ​ലി​യ​ ​തോ​തി​ൽ​ ​കു​റ​ഞ്ഞു.​ ​ശ​ക്ത​മാ​യ​ ​മ​ത്സ​രം​ ​ന​ട​ന്ന​ ​പൊ​ന്നാ​നി​യി​ലാ​ണ് ​എ​സ്.​ഡി.​പി.​ഐ​ക്ക് ​ഏ​റ്റ​വും​ ​കു​റ​വ് ​വോ​ട്ട്.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​കൂ​ടി​യാ​യ​ ​അ​ഡ്വ.​ ​കെ.​സി.​ ​ന​സീ​റി​ന് 17,​​511​ ​വോ​ട്ടാ​ണ് ​ല​ഭി​ച്ച​ത്.​ ​മ​ല​പ്പു​റ​ത്ത് ​മ​ത്സ​രി​ച്ച​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​അ​ബ്ദു​ൾ​ ​മ​ജീ​ദ് ​ഫൈ​സി​ക്ക് 19,​​082​ ​വോ​ട്ടും.​ 2014​ൽ​ ​പൊ​ന്നാ​നി​യി​ൽ​ 26,​​640​ഉം​ ​മ​ല​പ്പു​റ​ത്ത് 47,853​ ​വോ​ട്ടു​മാ​ണ് ​ല​ഭി​ച്ച​ത്.​ ​ഇ​ട​തി​ന് ​വേ​രോ​ട്ട​മു​ള്ള​ ​തൃ​ത്താ​ല​യി​ൽ​ ​സ്വ​ത​ന്ത്ര​ ​സ്ഥാ​നാ​ർ​ത്ഥി​ക്ക് 3,​​189​ ​വോ​ട്ട് ​ല​ഭി​ച്ച​പ്പോ​ൾ​ ​എ​സ്.​ഡി.​പി.​ഐ​ക്ക് 1,744​ ​വോ​ട്ടാ​ണു​ള്ള​ത്.എ​സ്.​ഡി.​പി.​ഐ​ ​നേ​താ​ക്കു​ളു​മാ​യി​ ​പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും​ ​ഇ.​ടി.​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​റും​ ​ര​ഹ​സ്യ​ച​ർ​ച്ച​ ​ന​ട​ത്തി​യ​ത് ​ഏ​റെ​ ​വി​വാ​ദ​മാ​യി​രു​ന്നു.​ ​അ​വി​ചാ​രി​ത​മാ​യ​ ​ക​ണ്ടു​മു​ട്ട​ലെ​ന്ന​ ​വാ​ദ​ത്തി​ൽ​ ​ലീ​ഗ് ​നേ​താ​ക്ക​ൾ​ ​ഉ​റ​ച്ചു​നി​ന്ന​പ്പോ​ൾ​ ​ആ​സൂ​ത്ര​ണം​ ​ചെ​യ്യാ​ത്ത​ ​ച​ർ​ച്ച​ ​ന​ട​ന്നെ​ന്നാ​യി​രു​ന്നു​ ​എ​സ്.​‌​ഡി.​പി.​ഐ​യു​ടെ​ ​വാ​ദം.​ ​ഇ​ട​തു​സ്വ​ത​ന്ത്ര​നാ​യി​ ​പി.​വി.​ ​അ​ൻ​വ​റി​ന്റെ​ ​രം​ഗ​പ്ര​വേ​ശ​ന​വും​ ​ക​ഴി​ഞ്ഞ​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ​ ​ഭൂ​രി​പ​ക്ഷം​ ​വ​ലി​യ​ ​തോ​തി​ൽ​ ​ഇ​ടി​ഞ്ഞ​തും​ ​ലീ​ഗ് ​നേ​തൃ​ത്വ​ത്തി​ന് ​ആ​ശ​ങ്ക​ക​ളു​ണ്ടാ​ക്കി​യി​രു​ന്നു.