kalyanikuttiyamma
kalyanikuttiyamma

താനൂർ: പനങ്ങാട്ടൂർ പരേതനായ പോക്കാട്ട് കുഞ്ഞുണ്ണി നായരുടെ ഭാര്യ വിളക്കിരി കല്യാണിക്കുട്ടിയമ്മ (84) നിര്യാതയായി. മക്കൾ: ഗൗരി, ചിന്നക്കുട്ടൻ, ഗീത. മരുമക്കൾ: വേലായുധൻ, വിജയലക്ഷ്മി, ശ്രീനിവാസൻ.