വള്ളിക്കുന്ന്: ഒലിപ്രംകടവിനു സമീപം കിഴക്കിനിയകത്ത് അനിൽകുമാർ (47) നിര്യാതനായി. ഭാര്യ: രഞ്ജന (സ്റ്റാഫ് നേഴ്സ് ഫറോക്ക് കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫറോക്ക് ). മക്കൾ: അപർണ (വിദ്യാർത്ഥി, ഐടിഐ മാളിക്കടവ്), അഞ്ജലി (സി.ബി.എച്ച്.എസ്. വിദ്യാർത്ഥിനി).