പരപ്പനങ്ങാടി: ചെട്ടിപ്പടി മുല്ലബസാറിലെ പുളിക്കലകത്ത് അബ്ദുറഹ്മാന്റെ ഭാര്യ അസ്മാബി (63) നിര്യാതയായി. മക്കൾ: മുഹമ്മദ്നൗഷാദ്, നാസർഹുസൈൻ, സമീർ, മുഹമ്മദ് ശാഫി. മരുമക്കൾ: സൗദത്ത്, സജ്ല, സൽമ.