janakiamma
janakiamma

നിലമ്പൂർ: ഡിപ്പോക്ക് സമീപം പരേതനായ മാരാത്ത് രാമൻ നായരുടെ ഭാര്യ ആരതിയിൽ കളത്തിൽ ജാനകി അമ്മ (85) നിര്യാതയായി. ആരോഗ്യ വകുപ്പ് മുൻ ജീവനക്കാരിയാണ്. മക്കൾ: രാധാകൃഷ്ണൻ (റിട്ട. ഫോറസ്റ്റർ), രാജലക്ഷ്മി, പ്രസന്നകുമാരി, ഗീത. മരുമക്കൾ: വിജയലക്ഷ്മി, രാജേന്ദ്രൻ, സുരേഷ് ബാബു, സുരേഷ് കുമാർ (തിരുവനന്തപുരം).