തേഞ്ഞിപ്പലം: പറമ്പിൽപീടിക ഇരുമ്പൻകുടുക്കിൽ താമസിക്കുന്ന പരേതനായ കൂർമ്മത്ത് കമ്മുക്കുട്ടിയുടെ മകൻ അബൂബക്കർഹാജി (64) നിര്യാതനായി. ഭാര്യ: സൈനബ തൊണ്ടിക്കോടൻ. മക്കൾ: സുമയ്യ, ഹസീന, തസ്ലീന, മുഹ്‌സിന, സമീന, സബ്‌ല ഫർസാന, തൻസില, ഷിഫാന. മരുമക്കൾ: ലത്തീഫ്, ഹസ്സൻ, അനീസ്, റിയാസ്, ഷെഫീഖ്, ഹബീബ്.