saidalavi
saidalavi

ചെറുമുക്ക്: ചെറുമുക്ക് പ്രവാസി നഗറിലെ പൊക്കാച്ചേരി സെയ്തലവി (73) നിര്യാതനായി. ഭാര്യ: പരേതയായ കുന്നംതറ കുഞ്ഞീവി. മക്കൾ: കോയ, ഹാരിസ് (ദുബായ്), അബ്ദുസലാം, ശിഹാബ്, സക്കരിയ, നൗഷാദ്, സിദ്ധീഖ് (എല്ലാവരും ബംഗലുരു), ഷൗക്കത്ത്, സഹ്‌ലത്ത്, സൽമത്ത്. മരുമക്കൾ: സുഹറ (വേങ്ങര), സൈനബ (വെള്ളിയാമ്പുറം), ഖൈറുന്നീസ (താനാള്ളൂർ), സുഹറ (തെയ്യാല), ജമീല (പകര), റസിയ (കക്കാട്), ആസിഫ് (കുന്നുംപുറം), സുബൈർ (കരിങ്കപ്പാറ).