pockerali-musliyar
pockerali musliyar

തിരൂരങ്ങാടി: എ.ആർ നഗർ പാലമടത്തിൽചിന മഹല്ലിലെ കാരച്ചിനപ്പുറായയിൽ താമസിക്കുന്ന മാട്ടറ പോക്കർഅലി മുസ്ലിയാർ നിര്യാതനായി. മക്കൾ: ജാഫർ, മുഹമ്മദ് അശ്‌റഫ് (ജിസാൻ), അബ്ദുറഷീദ് (ജിദ്ദ), അനസ്, നൗഫൽ ബുഖാരി, മറിയം, ഖദീജ, ആയിശ, സൗദ. മരുമക്കൾ: സൈനുദ്ധീൻ അരതോട്, സിദ്ധീഖ് വൈ.എം നഗർ, കോയ രാമനാട്ടുകര, ഇബ്രാഹീംകുട്ടി കൊളപ്പുറം, നജ്മത്ത്, മുനീറ, ഉമ്മുസൽമ, നഫീസ. കബറടക്കം ഇന്ന് രാവിലെ 10 മണിക്ക് പാലമടത്തിൽചിന ജുമുഅ മസ്ജിദ് കബർസ്ഥാനിൽ.