saifunnisa
saifunnisa


വേങ്ങര: ദമാം കെ.എം.സി.സി വേങ്ങര മണ്ഡലം ട്രഷറർ കണ്ണമംഗലം വാളക്കുടയിലെ ഇസ്മയിൽ പുള്ളാട്ടിലിന്റെ ഭാര്യയും പുളിക്കൽ വലിയപറമ്പ് പണ്ടാരതൊടി മമ്മദ്കുട്ടിയുടെ മകളുമായ സൈഫുന്നിസ (31) നിര്യാതയായി. മകൻ: മുഹമ്മദ് റിഷാൽ. മാതhവ്: സൈനബ. സഹോദരങ്ങൾ: റഹൂഫ്, ലുഖ്‌മാൻ (ഇരുവരും ജിദ്ദ), ലിയാഖത്ത്, സഫ്രീന.