karthyayani
karthyayani

താനൂർ: ചിറക്കൽ പരേതനായ കൊണ്ടത്തം വീട്ടിൽ വേലായുധന്റെ ഭാര്യ കാർത്ത്യായനി (85) നിര്യാതയായി. മക്കൾ: കുഞ്ഞിമോൾ, യശോദ, സുകുമാരൻ, ഉണ്ണി, വിശ്വാനാഥൻ, സരസ്വതി, ഗിരീശൻ. മരുമക്കൾ: ഉഷ, അജിത, ഷർമിള, സുരേഷ്, സുഭിത, പരേതരായ ഗോവിന്ദൻ, അയ്യപ്പൻ.