satheedevi
satheedevi

താനൂർ: താനൂർ കുന്നുംപുറം പടിഞ്ഞാറെ പുരക്കൽ ബാലകൃഷ്ണന്റെ ഭാര്യ സതീദേവി (53) നിര്യാതയായി. മക്കൾ: കൃഷ്ണപ്രിയ, രേഷ്മ, ശില്പ. മരുമക്കൾ: പ്രദീപ് കുമാർ (തവന്നൂർ), പ്രതീഷ് (പുതിയങ്ങാടി), അനുപ് (വേങ്ങര).