muhammedkutty
muhammedkutty

താനൂർ: വ്യവസായ പ്രമുഖനും റിവേര ഹോട്ടൽ ഗ്രൂപ്പ് ഉടമയുമായ ഒലിയിൽ മുഹമ്മദ്കുട്ടി എന്ന മമ്മുട്ടിഹാജി (88) നിര്യാതനായി. ഭാര്യമാർ: പരേതയായ ഫാത്തിമ, ആയിഷ. മക്കൾ: അബ്ദുൽനാസർ എന്ന ബാവ, സാജിത, റസീന, ലൈല. മരുമക്കൾ: അലിഅക്ബർ (എടവണ്ണ), ഇഖ്ബാൽ (വെട്ടം), അഷറഫ് (ചാവക്കാട്), ലൈല (താനൂർ).