മലപ്പുറം: പരേതനായ മങ്കരത്തൊടി ഹൈദ്രുഹാജിയുടെ ഭാര്യ പുള്ളാട്ട് കുഞ്ഞിപ്പാത്തുട്ടി (70) നിര്യാതയായി. മക്കൾ: റംല, ഖദീജ, മുസ്തഫ (ഊട്ടി), സീനത്ത്, പരേതയായ സുരയ്യ, റസിയ, ജംഷീർ (ഫുജൈറ), സജ്‌ന, റജീന. മരുമക്കൾ: നടുങ്ങാട്ട് ഹംസ (മലപ്പുറം), പരി മുഹമ്മദാലി (മങ്ങാട്ട്പുലം), ഇക്ബാൽ കളപ്പാടൻ (കോഡൂർ), ഹനീഫ കൊന്നോല (മൈലപ്പുറം), റഷീദ് (പത്തപ്പിരിയം), മൊയ്തീൻ (മങ്കട), ശരീഫ് (മീനാർകുഴി), മിനി മുംതാസ്, സമീറ.