പെരിന്തൽമണ്ണ: പാതായ്ക്കര തോട്ടക്കരയിൽ താമസിക്കുന്ന ചാഴിയോട്ടിൽ കുഞ്ഞിരാമൻ (75) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: രവീന്ദ്രൻ, ശശീന്ദ്രൻ, ഷൈലജ, ജലജ (ടീച്ചർ, വിവേകാനന്ദ എച്ച്.എസ്.എസ്, പാലേമാട്). മരുമക്കൾ: പ്രജിത, അനു (ടീച്ചർ, തച്ചിങ്ങനാടം ഹൈസ്കൂൾ), മോഹൻദാസ്, സജിത്ത് (മൂത്തേടം പഞ്ചായത്ത്). സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ഐവർമഠത്തിൽ.