നെന്മാറ: മംഗലംഡാം വീട്ടിക്കൽ കടവ് സെയ്ത് മുഹമ്മദ് (49) നിര്യാതനായി. ഭാര്യ: ജാസ്മി. മക്കൾ: സജ്‌ന, ഷംന, ജസ്‌ന. മരുമക്കൾ: സലീം, ഇസ്മയിൽ.