obit
കറുപ്പൻ

വടക്കഞ്ചേരി: കമ്മാന്തറ കൂട്ടപ്പുര വീട്ടിൽ കറുപ്പൻ (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: വിജയം, രാജി, ചന്ദ്രിക. മരുമക്കൾ: മാണിക്കൻ, ആറുമുഖൻ, മുരളി.