obit
ബാലമണി അമ്മ

പാലക്കാട്: പരേതനായ പി.ചെല്ലപ്പൻ പിള്ളയുടെ ഭാര്യ പെരിങ്ങോട്ടുകുറുശ്ശി വടക്കേ അണിയത്ത് വീട്ടിൽ ബാലാമണി അമ്മ (89) നിര്യാതയായി. മക്കൾ: മുകുന്ദൻ മേനോൻ (രാജൻ), മുരളീധരൻ, സുരേഷ്ബാബു, പരേതരായ മധുസൂധനൻ, ശശിധരൻ, സതീഷ്‌കുമാർ. മരുമക്കൾ: സുമതി, ബിന്ദു, സുഭദ്ര, ഗീത, സുഗുണ, നന്ദിനി.