ശ്രീകൃഷ്ണപുരം: കരിമ്പുഴ കാവുണ്ട പി.എം.മോഹനൻ (63) നിര്യാതനായി. ഭാര്യ: സാവിത്രി അന്തർജ്ജനം. മകൾ: ഡോ.ഗായത്രി. മരുമകൻ: ഡോ.നവനീത് കൃഷ്ണൻ.