obit
പി.ഗോപാലൻ

വടക്കഞ്ചേരി: മഞ്ഞപ്ര വലുപറമ്പ് കുന്നത്ത് വീട്ടിൽ പി.ഗോപാലൻ (83) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: മോഹനൻ, വാസുദേവൻ, സഹദേവൻ, സുദേവൻ. മരുമക്കൾ: ലത, സരോജിനി, രജിത, സുവർണ.