obit
കല്ല്യാണി

വടക്കഞ്ചേരി: മുടപ്പല്ലൂർ തത്തനാടം പരേതനായ തങ്കപ്പന്റെ ഭാര്യ കല്ല്യാണി (78) നിര്യാതയായി. മക്കൾ: വേലായുധൻ, ഗോപാലൻ, മണി. മരുമക്കൾ: വത്സല, ഗീത, വിശാലു.