obit
ചെല്ലൻ

അഗളി: കാവുണ്ടിക്കൽ ഊരിലെ ചെല്ലൻ (47) നിര്യാതനായി. കെ.എസ്.ആർ.ടി.സി മണ്ണാർക്കാട് സബ് ഡിപ്പോയിൽ ഡ്രൈവറാണ്. അമ്മ കാളി. ഭാര്യ: മല്ലി, മക്കൾ: പ്രവീൺ, പ്രവീഷ്.