വടക്കഞ്ചേരി: കണ്ണമ്പ്ര കിഴക്കേവീട്ടിൽ കെ.എൻ.സ്വാമിനാഥൻ ആശാരി (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുമതി, സതീഷ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സുനിത.