ശ്രീകൃഷ്ണപുരം: കരിമ്പുഴ തോട്ടര പടിഞ്ഞാറെക്കര വീട്ടിൽ പി.കെ.വേണുഗോപാലൻ (58) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: വിനീഷ, വിനീത്. മരുമകൻ: അഭിലാഷ്.