ഷൊർണൂർ: പൊതുവാൾ ജംഗ്ഷനിൽ സ്റ്റയർലസ് പവർ കമ്പനി തൊഴിലാളി ബംഗാൾ സ്വദേശി മുഖിലേഷ് റഹ്മാനെ (27) എസ്.എം.പി ജംഗ്ഷനിലുള്ള വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഷൊർണ്ണൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.