ആലത്തൂർ: കുമ്പളക്കോട്ടിൽ പരേതനായ ചാമിയുടെ മകൾ തങ്ക (88) നിര്യാതയായി. സഹോദരങ്ങൾ: അമ്മുക്കുട്ടി, ജാനകി, മാധവി, പരേതരായ കുട്ടൻ, അപ്പു.