obit
നാരായണൻ

കടമ്പഴിപ്പുറം: കൊല്ലിയാനി കാർത്തിക നിവാസിൽ നാരായണൻ (86) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ബാലകൃഷ്ണൻ, രാധ, പ്രഭാകരൻ, ജയപ്രകാശ്. മരുമക്കൾ: ഇന്ദിര, തങ്കരാജ്, വിഷ്ണുപ്രിയ, ഗായത്രി.