മൂലങ്കോട്: അങ്ങൂട് വീട്ടിൽ കുഞ്ചു (75) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: ചന്ദ്രിക, ചെന്താമര, ബാബു, മല്ലിക, ലത, രാമൻ, ലക്ഷ്മണൻ. മരുമക്കൾ: സുദേവൻ, സരിത, ഷീജ, പരേതനായ സുരേഷ്, ബൈജു.