obit
മാധവിക്കുട്ടി അമ്മ

ശ്രീകൃഷ്ണപുരം: കരിമ്പുഴ തോട്ടര പടിഞ്ഞാറെക്കരയിൽ മാധവിക്കുട്ടി അമ്മ (72) നിര്യാതയായി. മക്കൾ: രാജേഷ്, മോഹൻദാസ്, രാമചന്ദ്രൻ, സുരേഷ്,​ പരേതനായ വേണുഗോപാൽ. മരുമക്കൾ: ഉഷ, ബിന്ദു, ശ്രീജ, പ്രതീജ.