ശ്രീകൃഷ്ണപുരം: തിരുവാഴിയോട് കൊട്ടിലിങ്ങൽ തേനേഴിത്തൊടി വീട്ടിൽ കുഞ്ഞ തരകൻ (82) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: കുട്ടികൃഷ്ണൻ, രാധാകൃഷ്ണൻ, രുഗ്മിണി, രജനി, സുജ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, പത്മനാഭൻ, കണ്ണദാസൻ, അനിത, രത്നകുമാരി.