ananthakrishnan
അനന്തകൃഷ്ണൻ

കൊടുവായൂർ: കാക്കയൂർ വടക്കേപുര പരേതനായ കൃഷ്ണന്റെ മകൻ അനന്തകൃഷ്ണൻ (36)​ നിര്യാതനായി. അമ്മ: തായുമണി. സഹോദരങ്ങൾ: ചെന്താമരാക്ഷൻ, മണികണ്ഠൻ, ശിവനാരായണൻ, അനിത. സംസ്കാരം വെള്ളി രാവിലെ ഒമ്പതിന്‌.