obit
കുട്ടിക്കൃഷ്ണൻ

വടക്കഞ്ചേരി: പ്രധാനി വക്കോട് കുളത്തിങ്കൽ വീട്ടിൽ കുട്ടിക്കൃഷ്ണൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഐവർ മഠത്തിൽ. ഭാര്യ: കാർത്ത്യായനി, മക്കൾ: ജയപ്രകാശൻ, ജയന്തി, രജനി. മരുമക്കൾ: വിദ്യ, ചന്ദ്രൻ, കൃഷ്ണനുണ്ണി.