yasoda
യശോദ


കുഴൽമന്ദം: പടലോട് വീട്ടിൽ പരേതനായ കേശവന്റെ മകൾ യശോദ (50) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ ഏഴിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. അമ്മ: ദേവു. സഹോദരങ്ങൾ: ഹരി, രുഗ്മിണി, സരസ്വതി, കുമാരി, പ്രേമ, സുശീല.