thanka-obit
തങ്ക

വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളങ്കാവ് പരേതനായ കുഞ്ചു ഭാര്യ തങ്ക (70) നിര്യാതയായി. മക്കൾ: ശിവൻ, കണ്ണൻ, ബിന, സുരേഷ്. മരുമക്കൾ: കൃഷ്ണൻ, ഗീത, മല്ലിക, ലീല.