ചിറ്റൂർ: മൂങ്കിൽമട കല്ലഴിവീട്ടിൽ സുബ്രഹ്മണ്യന്റെ ഭാര്യ ഗിരിജ (42) നിര്യാതയായി. മകൻ: ഹരിപ്രസാദ്. സഹോദരങ്ങൾ: ശോഭന, ഹരിദാസ്. സംസ്കാരം ഇന്നുരാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.