rajan
രാജൻ

കൊല്ലങ്കോട്: പയ്യല്ലൂർ ദേശം കുഴിയിൽ വീട്ടിൽ രാജൻ (പൊന്നു നായർ,​ 87)​ നിര്യാതനായി. ഭാര്യ: സതീദേവി. സഹോദരങ്ങൾ: സുന്ദരേശ്വരൻ,​ രവീന്ദ്രൻ,​ ശാന്തകുമാരി,​ ഗിരിജാകുമാരി,​ വിജയകുമാരി,​ വിമലകുമാരി,​ സരോജിനി അമ്മ.