thanka
തങ്ക

വടക്കഞ്ചേരി: മഞ്ഞപ്ര ആറാംതൊടി പരേതനായ ചെറുകുട്ടി ഭാര്യ തങ്ക (86) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. മക്കൾ: സുന്ദരൻ, കൃഷ്ണൻകുട്ടി, ഹരി, ഓമന, ഇന്ദിര. മരുമക്കൾ: സുന്ദരി, സുജാത, സി.പ്രഭാകരൻ, പരേതനായ കൃഷ്ണൻ.