വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കിഴക്കേത്തറ പറക്കുന്നം വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കാളു (84) നിര്യാതയായി. മക്കൾ:വേലായുധൻ, രാജു, വിജയൻ, രാജൻ, പരേതയായ വേശു. മരുമക്കൾ: സുഭദ്ര, രജനി, രാജി, അംബിക, നാരായണൻ. സംസ്‌കാരം തിങ്കളാഴ്ച 10 ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.