കൊല്ലങ്കോട്: വെമ്പല്ലൂർ മരുതിക്കാവിൽ പരേതനായ കണ്ടമുത്തന്റെ ഭാര്യ ചെല്ല (74) നിര്യാതയായി. മകൾ: നിർമല. മരുമകൻ: രാജേന്ദ്രൻ.