ശ്രീകൃഷ്ണപുരം: വടക്കേതിൽ വീട്ടിൽ പരേതനായ കേശവൻ ആചാരിയുടെ ഭാര്യ കല്ല്യാണി (90) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, രാധാകൃഷ്ണൻ, പുഷ്പലത, രത്‌നാകരൻ. മരുമക്കൾ: സുശീല, പത്മിനി, രാധാമണി, പരേതനായ ഉണ്ണികൃഷ്ണൻ.